അധ്യാപക ഒഴിവ് അധ്യാപക ഒഴിവ് വരാപ്പുഴ: വള്ളുവള്ളി ഗവ. യു.പി സ്കൂളിൽ യു.പി.എസ്.എ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10ന്. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ എത്തണം. ഫോൺ: 2511350. ആലങ്ങാട്: കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗം ഹിന്ദി അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന്. ഫോൺ: 0484 2515505.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.