രണ്ടരലക്ഷം രൂപ കളഞ്ഞുപോയതായി പരാതി

കാലടി: കാലടി ബസ് സ്റ്റാൻഡിന് എതിർവശത്തെ പമ്പിൽ പെട്രോൾ നിറച്ച് മടങ്ങിയ കാഞ്ഞൂർ തട്ടാൻപടി പയ്യപ്പിള്ളി വീട്ടിൽ ഷിജു ദേവസിക്കുട്ടിയുടെ രണ്ടരലക്ഷം രൂപ ബൈക്കിൽനിന്ന് കളഞ്ഞുപോയതായി പരാതി. ചൊവ്വാഴ്ച രാവിലെ 11.30നാണ് സംഭവം. പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.