ചരമം രാജശേഖരൻ

ഫോട്ടോ: രാജശേഖരൻ കുളനട: രതീഷ് ഭവനിൽ രാജശേഖരൻ നായർ (66) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: രതീഷ്, രേഖ. മരുമക്കൾ: സുപ്രിയ, മനോജ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.