മലർവാടി ബാലോത്സവം

പറവൂർ: വാണിയക്കാട് മലർവാടി ബാലസംഘം യൂനിറ്റി‍ൻെറ ആഭിമുഖ്യത്തിൽ ബാലോത്സവം സംഘടിപ്പിച്ചു. ഏരിയ കോഓഡിനേറ്റർ ഒ.എ. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്​ലാമി വാണിയക്കാട് നാസിം പി.എ. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.കെ. നിസാർ, ഇ.എ. ഇസ്ഹാഖ്, നദീറ റസാഖ്, ഇ.എ. സുബൈദ, സാജിത നിസാർ, നദീറ സൈനുദ്ദീൻ, ഫാരിഷ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച അദീന, സാദിയ, സഈദ്, ഹസനുൽ ബന്ന, ഷിനാസ്, നവനീത്, ഫർഹ അഫ്രീന, അംന ഇസ്ഹാഖ്, ആലിയ, ഉമറുൽ ഫാറൂഖ്, മിന ഫായിസ, കെ.എൻ. സഈദ്, ഫിദ, ബിലാൽ, ഫാദിയ അനസ്, ഫർഹ അഫ്രീന, ആദിയ, ഇസാൻ അഹ്​മദ്, അഫ്നാന, ബേസിൽ, അഫ്നാൻ എന്നിവർക്ക് സമ്മാനങ്ങൾ നൽകി. പടം EA PVR malarvaadi 7 വാണിയക്കാട് മലർവാടി ബാലസംഘം യൂനിറ്റി‍ൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലോത്സവത്തിൽ വിജയിച്ച കുട്ടികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.