APD- PK. Anandhavally 71 - cgr ചെങ്ങന്നൂർ: ഭർത്താവിന്‍റെ വേർപാടിന്‍റെ 44ാം നാൾ ഭാര്യയും നിര്യാതയായി. ബുധനൂർ എണ്ണക്കാട് ഗവ. യു.പി സ്കൂൾ മുൻ അധ്യാപിക മാന്നാർ കുട്ടമ്പേരൂർ കൊച്ചുവീട്ടിൽ കിഴക്കേതിൽ വീട്ടിൽ പി.കെ. ആനന്ദവല്ലിയാണ് (71) വെള്ളിയാഴ്ച വൈകീട്ട് നിര്യാതയായത്. ഭർത്താവ് റിട്ട. സുബേദാർ മേജർ കെ.വി. മാധവൻ ഏപ്രിൽ 14നാണ് നിര്യാതനായത്. ആനന്ദവല്ലി മാവേലിക്കര ഓലകെട്ടി പോക്കാട്ട് കുടുംബാംഗമാണ്. മക്കൾ: കെ.എം. പ്രബോധ് (ഇ.സി.ഐ.ടി സ്റ്റോർ ജങ്ഷൻ, മാന്നാർ), കെ.എം. പ്രദീപ് (ദുബൈ). മരുമക്കൾ: പൂജാ പ്രബോധ് (ജില്ല ട്രഷറി, കോഴിക്കോട്). രമ്യ പ്രദീപ് (വെഞ്ചുറ പ്രണാസ്, ചെന്നൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.