ചാരുംമൂട്: ബൈക്കും വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചാരുംമൂട് പാലൂത്തറ നൂർജഹാൻ മൻസിലിൽ ഹബീബ് റാവുത്തറുടെ മകൻ എച്ച്. അനസാണ് (28) മരിച്ചത്. കരുനാഗപ്പള്ളി വവ്വാക്കാവിലെ കാർ ഷോറൂമിലെ മാർക്കറ്റിങ് എക്‌സിക്യൂട്ടിവാണ്. ജോലി കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് ബൈക്കിൽ വരുമ്പോൾ ആനയടി പാലത്തിനു സമീപം വാനുമായി കൂട്ടിയിടിക്കുകയായിരുന്നു അപകടം. മാതാവ്: നൂർജഹാൻ. സഹോദരൻ: അംജിത് ഖാൻ. Photo അനസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.