ചരമം- എം.ടി.ജോർജ്

ജോർജ് ചെങ്ങറ: കാളിയാങ്കൽ വലിയവീട്ടിൽ മഠത്തിലെത്ത് (പത്തേക്കർ) എം.ടി. ജോർജ് (ബേബിച്ചൻ- 89) നിര്യാതനായി. ഭാര്യ: കുമ്പളാംപൊയ്ക മുളക്കലേത്ത് കുടുംബാംഗം ഏലിയാമ്മ ജോർജ്. മകൻ: ഡെന്നി, മരുമകൾ: നാൻസി. സംസ്കാരം ഞായറാഴ്​ച ഉച്ചക്ക്​ 2 ന് ചെങ്ങറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.