സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് ക്യാമ്പ്

കൊച്ചി: വല്ലാർപാടം സെന്‍റ്. മേരീസ് ഹൈസ്കൂളിൽ മൂന്ന് ദിവസത്തെ മുളവുകാട് എസ്.എച്ച്.ഒ തബോഷ് ബസുമാതിരി ഐ.പി.എസ്​ ഉദ്ഘാടനം ചെയ്തു. വല്ലാർപാടം ബസലിക്ക റെക്ടർ ഡോ. ആൻറണി വാലുങ്കൽ പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. അക്ബർ, വൈസ് പ്രസിഡന്‍റ് റോസ് മാർട്ടിൻ, വാർഡ് മെംബർമാരായ പി.ആർ. ജോൺ, സോഫി ലിവേര, മുളവുകാട് സബ് ഇൻസ്പെക്ടർ ജയപ്രകാശ്, പി.ടി.എ പ്രസിഡന്‍റ് ജോസഫ് ബിജു, എസ്.പി.സി പി.ടി.എ പ്രസിഡന്‍റ് ടി.ബി. രതീഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.സി. ജോജോ സ്വാഗതവും സി.പി.ഒ ജോസഫ് റോയ് നന്ദിയും പറഞ്ഞു. ഇൻസ്ട്രക്ടർമാരായ തോമസ് പോൾ, ഹേമലത, എ.സി.പി.ഒ ഗീതജോയ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ ക്യാപ്ഷൻ EC SPC എസ്.പി.സി ക്യാമ്പ് മുളവുകാട് എസ്.എച്ച്.ഒ തബോഷ് ബസുമാതിരി ഐ.പി.എസ്​ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.