പറവൂർ: വീട്ടിൽ സൂക്ഷിച്ചിരുന്ന . പറവൂർ വെടിമറ ജി.സി.ഡി.എ ഹൗസിങ് കോളനി പഴമ്പിള്ളിശ്ശേരിയിൽ വീട്ടിൽ ഉമാശങ്കർ (22), നന്ദികുളങ്ങര നിഹാൽ കരിം (22) എന്നിവരെയാണ് പറവൂർ പൊലീസ് പിടികൂടിയത്. ഉമാശങ്കറിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 1.770 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. വീടിന്‍റെ മുകളിലത്തെ നിലയിലെ റൂമിൽ കാർഡ് ബോർഡ് പെട്ടിയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മുനമ്പം ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, പറവൂര്‍ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ പ്രശാന്ത് പി.നായർ, രാജി കൃഷ്ണ, മുരളി, ബിജു, എ.എസ്.ഐമാരായ സെൽവരാജ്, അജീഷ്, സുരേഷ് ബാബു എസ്.സി.പി.ഒമാരായ സ്വപ്ന, ജയകൃഷ്ണൻ സി.പി.ഒമാരായ നിബിൻ, ആസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്. പടം EA PVR kanjavu 4 കഞ്ചാവ് കേസിൽ പിടിയിലായ ഉമാശങ്കർ (22)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.