പെരുമ്പാവൂര്‍: അസ്സബാഹ് സൊസൈറ്റി ഫോര്‍ ദ ബ്ലൈൻഡ് കേരളത്തിലെ കാഴ്ചപരിമിതര്‍ക്കായി ഖുര്‍ആന്‍ പരീക്ഷ സംഘടിപ്പിച്ചു. തിരുവനന്തപുരം, എറണാകുളം, മലപ്പുറം സെന്‍റുകളിലാണ് പരീക്ഷ നടന്നത്. ജില്ലയിലെ പരീക്ഷ പെരുമ്പാവൂര്‍ മുടിക്കല്‍ തണല്‍ ആൻഡ് പാലിയേറ്റിവ് ഹാളില്‍ നടന്നു. 15 പേരാണ് എഴുതിയത്. പരീക്ഷയുടെ ഫലപ്രഖ്യാപനവും സമ്മാനവിതരണവും ജൂണ്‍ 11ന് നടക്കും. er pbvr 1Quran Exam അസ്സബാഹ് സൊസൈറ്റി ഫോര്‍ ദ ബ്ലൈൻഡ് കാഴ്ചപരിമിതര്‍ക്കായി പെരുമ്പാവൂര്‍ മുടിക്കല്‍ തണല്‍ ആൻഡ് പാലിയേറ്റിവ് ഹാളില്‍ നടത്തിയ ഖുര്‍ആന്‍ പരീക്ഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.