ഇലാഹിയ കോളജിൽ ജോബ് ഫെയർ

മൂവാറ്റുപുഴ: ഇലാഹിയ ആർട്സ് ആൻഡ്​ സയൻസ് കോളജിൽ ചൊവ്വാഴ്ച ജോബ് ഫെയർ നടക്കും. 40 കമ്പനികളാണ് പങ്കെടുക്കുന്നത്. ഉദ്യോഗാർഥികൾക്ക്​ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 11 വരെ സ്പോട്ട് രജിസ്​ട്രേഷൻ നടത്താം. ഫോൺ: 0485 2811607, 9447888343.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.