കരുമാല്ലൂർ: വെളിയത്തുനാട് ഉപ്പാപ്പയുടെ സ്മരണാർഥം ഇസ്ലാമിക് കൾച്ചറൾ സെന്റർ എന്ന നാമധേയത്തിൽ മുളവൂർ മൗലദ്ദവീല ഇസ്ലാമിക് അക്കാദമിയുടെ ഓഫ് കാമ്പസ് പ്രവർത്തനം ആരംഭിച്ചു. മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ചെറിയ കോയ അൽ ഖാസിമി അധ്യക്ഷതവഹിച്ചു. സേവനവഴിയിൽ കാൽ നൂറ്റാണ്ട് പിന്നിട്ട വെസ്റ്റ് വെളിയത്തുനാട് മഹല്ല് ചീഫ് ഇമാം ഇസ്മായിൽ ഹസനിയെയും മജ്ലിസുന്നൂർ ജില്ല അമീർ സൈഫുദ്ദീൻ ഫൈസി അൽ ബുഖാരി തങ്ങളെയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.