വഞ്ചനക്കേസ്: യുവതി പിടിയിൽ

നെടുമ്പാശ്ശേരി: വിശ്വാസവഞ്ചനക്കേസിൽ പ്രതിയായതിനെത്തുടർന്ന് ഒളിവിൽ കഴിഞ്ഞ യുവതി വിമാനത്താവളത്തിൽ പിടിയിൽ. കോട്ടയം സ്വദേശിനി വിനീതയാണ് പിടിയിലായത്. ദുബൈയിൽനിന്നും വന്നിറങ്ങിയപ്പോൾ ലുക്കൗട്ട് നോട്ടീസിനെത്തുടർന്നാണ് പിടിയിലായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.