കൊച്ചി: ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) സ്ഥാപകയും സംസ്ഥാന രാഷ്ട്രീയത്തിലെ അതികായയുമായിരുന്ന കെ.ആര്‍. ഗൗരിയമ്മയുടെ അനുസ്മരണദിനം ജെ.എസ്.എസ് എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാജന്‍ ബാബു ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി സെന്റര്‍ അംഗം അഡ്വ.സുനിത കെ. വിനോദ്, ജില്ല സെക്രട്ടറി പി.ആര്‍. ബിജു, ജില്ല പ്രസിഡന്റ് വി.കെ. സുനില്‍ കുമാര്‍, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി.കെ. വിനോദ് കുമാര്‍, യുവജന വിഭാഗം സംസ്ഥാന ചെയര്‍മാന്‍ തോമസ് കൊറശ്ശേരി, എന്‍.എസ് രാജു,ഗോപാലകൃഷ്ണന്‍ അങ്കമാലി, ആര്‍.എസ്.പി. മണ്ഡലം സെക്രട്ടറി കെ.എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും ഗൗരിയമ്മ സ്മരണ യോഗത്തില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.