യുവാവിന് കുത്തേറ്റു; സുഹൃത്ത് അറസ്​റ്റില്‍

മാ​രാ​രി​ക്കു​ളം: സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍ക്കം സം​ഘ​ട്ട​ന​ത്തി​ല്‍ ക​ലാ​ശി​ച്ചു. യു​വാ​വി​ന് കു​ത്തേ​റ്റു. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പാ​ണ​കു​ന്നം വി​ഷ്ണു​ഭ​വ​നി​ല്‍ വി​ശ്വ​ന്തി​നാ​ണ്(24) കു​ത്തേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 10 ഒാ​ടെ​യാ​ണ് സം​ഭ​വം.

വ​യ​റ്റി​ലും നെ​ഞ്ചി​ലും കു​ത്തേ​റ്റ വി​ശ്വ​ന്ത് ആ​ല​പ്പു​ഴ വ​ണ്ടാ​നം​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്. എ​ല്‍ പു​രം ന​ടു​വി​ലേ​ത്ത് വി​ഘ്‌​നേ​ഷി​നെ (23) അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി മാ​രാ​രി​ക്കു​ളം പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്.​രാ​ജേ​ഷ് പ​റ​ഞ്ഞു.

Tags:    
News Summary - young man was stabbed; friend has been Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.