പോക്​സോ കേസിൽ പ്രതിക്ക്​ മൂന്നുവർഷം കഠിനതടവ്

ആ​ല​പ്പു​ഴ: 17കാ​രി​യെ ക​ട​ന്നു​പി​ടി​ച്ച​യാ​ള്‍ക്ക് പോ​ക്സോ കേ​സി​ല്‍ മൂ​ന്ന്​ വ​ര്‍ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

മാ​രാ​രി​ക്കു​ളം പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ൽ മാ​രാ​രി​ക്കു​ളം വ​ട​ക്ക് എ​സ്.​എ​ൻ പു​രം നി​ക​ര്‍ത്തി​ല്‍ ബി​ജു​വി​നെ​യാ​ണ്​ (39)​ ആ​ല​പ്പു​ഴ പോ​ക്സോ കോ​ട​തി ജ​ഡ്ജ് പി.​എ​സ്. ശ​ശി​കു​മാ​ര്‍ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ക്കാ​ത്ത​പ​ക്ഷം മൂ​ന്ന് മാ​സം കൂ​ടി സാ​ധാ​ര​ണ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. തു​ക പെ​ണ്‍കു​ട്ടി​ക്ക് ന​ല്‍ക​ണ​മെ​ന്നും വി​ധി​ച്ചു.

ക​ഞ്ഞി​ക്കു​ഴി വ​ന​സ്വ​ര്‍ഗം പ​ള്ളി​ക്ക് സ​മീ​പം 2016 മേ​യ് 18നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്ത പ്ര​തി സൈ​ക്കി​ളി​ല്‍ സ​ഞ്ച​രി​ച്ച പെ​ൺ​കു​ട്ടി​യെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യും ക​ട​ന്നു​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ബൈ​ക്കി​െൻറ ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്പ​റാ​ണ് ഇ​യാ​ളെ തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യി​ച്ച​ത്.

Tags:    
News Summary - pocso: Defendant sentenced to three years rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.