കായംകുളം: ജംഇയ്യതുൽ ഉലമ എ ഹിന്ദ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സാമൂഹിക സംസ്കരണം സംസ്ഥാന നിർവാഹക സമിതി അംഗം അബ്ദുസ്സലാം ഹുസ്നി ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് മാലാന മുഖ്യപ്രഭാഷണം നടത്തി. അബ്ദുശ്ശക്കൂർ അൽ ഖാസിമി, പാനിപ്ര ഇബ്റാഹീം മൗലവി, അൻസാരി നദ്‌വി, ഇല്യാസ് അൽ ഹാദി, ശറഫുദ്ദീൻ അസ്‌ലമി തുടങ്ങിയവർ സംസാരിച്ചു. ചിത്രം:APLKY3JAMIYATH ജംഇയ്യതുൽ ഉലമ എ ഹിന്ദ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സാമൂഹിക സംസ്കരണം സംസ്ഥാന നിർവാഹക സമിതി അംഗം അബ്ദുസ്സലാം ഹുസ്നി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.