അനുശോചിച്ചു

വള്ളികുന്നം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി . സംസ്ഥാന കൗൺസിൽ അംഗം ഷമീർ ഉണിച്ചേരിൽ ഉദ്ഘാടനം ചെയ്തു. നസീർ കാവനാട് അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം, അബ്ദുൽ റഹ്​മാൻ, അബ്ദുൽ റഷീദ് മുസ്​ലിയാർ, നവാസ്, അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.