ആദരിച്ചു

ആലപ്പുഴ: ബി.എസ്.എഫ് മലയാളീസ് അസോസിയേഷൻ ജില്ല കമ്മിറ്റി, 33 വർഷത്തെ രാജ്യരക്ഷ സേവനത്തിൽനിന്ന് വിരമിച്ച അസോസിയേഷൻ അംഗം ചന്ദ്രൻ പിള്ളയെ . പ്രസിഡന്‍റ്​ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. സുരേഷ്, രക്ഷാധികാരി ചന്ദ്രബോസ്, വൈസ് പ്രസിഡന്റ് സാന്ദ്രൻ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി സുഭാഷ്, വാർഡ് അംഗം എസ്. ശ്രീജ, ട്രഷറർ ദേവദാസ്, കോഓഡിനേറ്റർമാരായ വിധു, ഷോണി, ഖമറുദ്ദീൻ, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ചിത്രം : 33 വർഷത്തെ രാജ്യരക്ഷ സേവനത്തിൽനിന്ന് വിരമിച്ച ചന്ദ്രൻ പിള്ളയെ ബി.എസ്.എഫ് മലയാളീസ് അസോസിയേഷൻ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.