സ്വാതന്ത്ര്യദിനാഘോഷം

അരൂർ: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ചന്തിരൂർ റേഞ്ചിന്റെ ആഭിമുഖ്യത്തിൽ ചെട്ടുതറ ഇഹ് യാഉൽ ഇസ്​ലാം മദ്റസയിൽ നടത്തി. ആലപ്പുഴ ജില്ല ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷൻ നിസാമുദ്ദീൻ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ അഹ്മദ് കുട്ടി ഹാജി പതാക ഉയർത്തി. പ്രസിഡന്റ് സുലൈമാൻ ദാരിമി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.