അനുശോചിച്ചു

കായംകുളം: കേരള ഹോട്ടൽ ആൻഡ്​ റസ്റ്റാറന്‍റ്​ അസോസിയേഷൻ യൂനിറ്റ് വൈസ് പ്രസിഡന്‍റും ജില്ല കമ്മിറ്റി അംഗവുമായിരുന്ന ഷരീഫ് അലങ്കാറി‍ൻെറ നിര്യാണത്തിൽ അസോസിയേഷൻ മേഖല കമ്മിറ്റി . പ്രസിഡന്‍റ്​ രമേശ് ആര്യാസ് അധ്യക്ഷത വഹിച്ചു. എസ്.കെ. നസീർ, സൈഫുദ്ദീൻ, ബോസ്, ശ്രീഹരി, എബിൻ, ശിഹാബ് പടിപ്പുരയിൽ, ബദറുദ്ദീൻ മലബാർ, പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.