ആണ്ടുനേർച്ച

മാന്നാർ: ടൗൺ പുത്തൻപള്ളിയിൽ ഹസ്രത്ത് വലിയുല്ലാഹിയുടെ (തങ്ങളുപ്പാപ്പ) യും സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും 27, 28 തീയതികളിൽ നടക്കും. 27ന് വൈകീട്ട് ഏഴിന് നസീഹത്ത് സമ്മേളനം മാന്നാർ പുത്തൻപള്ളി ചീഫ് ഇമാം എം.എ. മുഹമ്മദ് ഫൈസിയുടെ പ്രാർഥനയോടെ ആരംഭിക്കും. കുമ്മനം നിസാമുദ്ദീൻ അസ്ഹരി പ്രഭാഷണം നടത്തും. 28 ദുആ മജ്‌ലിസും കൂട്ടപ്രാർഥനയും അന്നദാനവും ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.