തയ്യൂർ പാടശേഖരത്തിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range തയ്യൂർ പാടശേഖരത്തിൽ തീപിടിത്തം
ബുധനൂർ: തരിശുകിടക്കുന്ന ബുധനൂർ ഗ്രാമപഞ്ചായത്ത് 13ാം വാർഡിലെ തയ്യൂർ പാടശേഖരത്തിൽ തീപിടിത്തം. തിങ്കളാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവങ്ങൾക്ക് തുടക്കം. തീപടർന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടതോടെ വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചു. ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.