ക​ർ​ഷ​ക​ർ​ക്ക്​ പി​ന്തു​ണ​യു​മാ​യി എ.​എം. ആ​രി​ഫ്​ എം.​പി ഹ​രി​യാ​ന​ പ​ൽ​വാ​ലി​ലെ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ​പ്പോ​ൾ

നാട്​ കർഷകർക്കൊപ്പം: പിന്തുണയുമായി ആരിഫ്​ ഹരിയാനയിലെ സമരപ്പന്തലിൽ

ആ​ല​പ്പു​ഴ: കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ ക​ർ​ഷ​ക​വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ​െ​ക്ക​തി​രെ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് എ.​എം. ആ​രി​ഫ് എം.​പി ഹ​രി​യാ​ന​യി​ലെ പ​ൽ​വാ​ലി​ലെ സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തി.

പാ​ർ​ല​മെ​​ൻ​റി​നെ നോ​ക്കു​കു​ത്തി​യാ​ക്കി മോ​ദി സ​ർ​ക്കാ​ർ പാ​സാ​ക്കി​യ മൂ​ന്ന് കാ​ർ​ഷി​ക അ​നു​ബ​ന്ധ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് അ​ദ്ദേ​ഹം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

രാ​ജ്യ​ത്തെ ഭൂ​മി​യും വെ​ള്ള​വും ആ​കാ​ശ​വും കു​ത്ത​ക മു​ത​ലാ​ളി​മാ​ർ​ക്ക് തീ​റെ​ഴു​തു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ ശ​ക്ത​മാ​യ താ​ക്കീ​താ​ണ് സ​മ​ര​മെ​ന്നും ഇ​നി​യെ​ങ്കി​ലും ദു​ര​ഭി​മാ​നം വെ​ടി​ഞ്ഞ് വി​വാ​ദ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.