കൂ​ലി​യെ ചൊ​ല്ലി ത​ർ​ക്കം; ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു

ക​റ്റാ​നം: കൂ​ലി​പ്ര​ശ്ന​ത്തെ ചൊ​ല്ലി തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ഭ​ര​ണി​ക്കാ​വ് തെ​ക്കേ​മ​ങ്കു​ഴി പു​ത്ത​ൻ​ത​റ പ​ടീ​റ്റ​തി​ൽ ഷി​ബു​വി​നാ​ണ് (44) കു​ത്തേ​റ്റ​ത്. പ​ള്ളി​ക്ക​ൽ ന​ടു​വി​ലെ​മു​റി കൊ​ച്ച​മ്പ​ലം ജ​ങ്ഷ​ന് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷി​ബു​വി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ൽ​ഡി​ങ്​ പ​ണി​യ​ു​ടെ ക​രാ​ർ തു​ക​വി​ഹി​തം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​യാ​ണ് കു​ത്തി​യ​തെ​ന്ന് പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.