സന്തോഷ്
മാർട്ടിൻ
Posted On
date_range Updated On
date_range കാപ്പ നിയമപ്രകാരം നാടുകടത്തി
അമ്പലപ്പുഴ: സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് പുന്നപ്ര തെക്ക് പഞ്ചായത്ത് 14ാം വാർഡിൽ പനഞ്ചിക്കൽ വീട്ടിൽ സന്തോഷ് മാർട്ടിനെ (26) ആറുമാസത്തേക്ക് ആലപ്പുഴയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ സംഘം ചേരൽ, അടിപിടി തുടങ്ങി ഏഴോളം കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.