പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ല്‍

മാ​നേ​ജി​ങ് ട്ര​സ്റ്റി ബ്ര​ദ​ര്‍ മാ​ത്യു ആ​ല്‍ബി​നൊ​പ്പം സ​ബീ​ര്‍ 

റെയില്‍വേ ട്രാക്കില്‍ അലഞ്ഞുതിരിഞ്ഞയാള്‍ക്ക് ശാന്തിഭവനില്‍ അഭയം നല്‍കി

അ​മ്പ​ല​പ്പു​ഴ: റെ​യി​ല്‍വേ ട്രാ​ക്കി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞ​യാ​ളെ പൊ​ലീ​സ് ശാ​ന്തി​ഭ​വ​നി​ൽ എ​ത്തി​ച്ചു. മ​ല​യാ​ള​വും ത​മി​ഴും ഇ​ട​ക​ല​ർ​ത്തി സം​സാ​രി​ക്കു​ന്ന സ​ബീ​റി​നെ​യാ​ണ്​ (48) മാ​രാ​രി​ക്കു​ളം പൊ​ലീ​സ് ശാ​ന്തി​ഭ​വ​നി​ൽ എ​ത്തി​ച്ച​ത്. മാ​രാ​രി​ക്കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്​ സ​മീ​പം ട്രാ​ക്കി​ൽ കൂ​ടി ന​ട​ക്കു​ന്ന​തു ക​ണ്ട നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ട്രോ​ളി​ങ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മാ​രാ​രി​ക്കു​ളം എ.​എ​സ്.​ഐ സ​ജീ​വ്, സി.​പി.​ഒ ദീ​പു, ഹോം ​ഗാ​ർ​ഡ് ബൈ​ജു എ​ന്നി​വ​രാ​ണ് സ​ബീ​റി​നെ ശാ​ന്തി ഭ​വ​നി​ൽ എ​ത്തി​ച്ച​ത്. ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ശാ​ന്തി ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് മാ​നേ​ജി​ങ്​ ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ അ​റി​യി​ച്ചു. ഫോ​ൺ - O477-22873 22

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.