ചെങ്ങന്നൂരില്‍ വെള്ളത്തിലായ തിരുവൻവണ്ടൂർ തുരുത്തേൽ കോളനി
Posted On
date_range Updated On
date_range 18 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടം; 232 പേർ ദുരിതാശ്വാസ ക്യാമ്പിൽ
ആലപ്പുഴ: പ്രകൃതി ക്ഷോഭത്തില്‍ ജില്ലയില്‍ ഇതുവരെ 18 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി.ഒരു വീട് പൂർണമായും തകർന്നു. അമ്പലപ്പുഴ -7, കുട്ടനാട് -3, ചേര്‍ത്തല -6, മാവേലിക്കര -1, ചെങ്ങന്നൂർ -1 എന്നിങ്ങനെയാണ് നാശനഷ്ടമുണ്ടായ വീടുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.
അമ്പലപ്പുഴ താലൂക്കിലാണ് വീട് പൂർണമായും തകർന്നത്. ജില്ലയില്‍ നിലവില്‍ 12 ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലാണ് പ്രവർത്തിക്കുന്നത്. 232 പേരാണ് വിവിധ ക്യാമ്പുകളിലായികഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.