മാവേലിക്കര: മണ്ഡലത്തില്‍ അഞ്ച് പദ്ധതികള്‍ക്ക് 10 കോടിയുടെ അനുമതി ലഭിച്ചതായി എം. എസ്. അരുണ്‍കുമാര്‍ എം.എല്‍.എ അറിയിച്ചു. മാവേലിക്കര നഗരസഭയില്‍ പ്ലാനറ്റോറിയവും സയന്‍സ് പാര്‍ക്കും പദ്ധതിക്ക് അഞ്ച് കോടി, നൂറനാട് പടനിലം ക്ഷേത്രം, ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രം എന്നിവിടങ്ങളിൽ കെ.എസ്.ഇ.ബിയുടെ യു.ജി കേബിള്‍ സ്ഥാപിക്കുന്നതിന് രണ്ട് കോടി, ആധുനിക പൊതുശ്മശാനത്തിന് ഒരു കോടി, തഴക്കര പഞ്ചായത്തിലെ പഴഞ്ചിറ കുളത്തില്‍ നീന്തല്‍ പരിശീലന കേന്ദ്രത്തിന് ഒരു കോടി, തഴക്കര നൂറനാട് പഞ്ചായത്തുകളുടെ അതിര്‍ത്തിയായ വെട്ടിയാര്‍ പാലത്തില്‍ ആധുനിക ചീപ്പ് സംവിധാന നിര്‍മാണത്തിന് ഒരു കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.