മാന്നാർ: ഇരമത്തൂർ പാട്ടമ്പലം ദേവിക്ഷേത്രത്തിലെ അകത്തെഴുന്നള്ളിപ്പ് മഹോത്സവം ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ എട്ടുമുതൽ ഭാഗവത പാരായണം. ഒമ്പതുമുതൽ പൊതുവൂർ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽനിന്ന് കാവടിവരവ്, വൈകിട്ട് മൂന്നിന് ഇരമത്തൂർ വല്യവീട്ടിൽ ദേവിക്ഷേത്രത്തിൽനിന്ന് കരകം, ശിങ്കാരിമേളം അടക്കമുള്ള വിവിധങ്ങളായ നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര, 6.30ന് ദേവിയുടെ കൂടിക്കാഴ്ച, 6.45ന് ദീപക്കാഴ്ച, 7.30ന് നാഗസ്വര കച്ചേരി, രാത്രി 10ന് നൃത്തനാടകം, പുലർച്ച രണ്ടിന് അൻപൊലി, അഞ്ചിന് അരിപ്പറ, 6.30ന് അകത്തെഴുന്നള്ളിപ്പ് എന്നിവയോടെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.