കായംകുളം: പുതുപ്പള്ളി രാഘവൻ സ്മാരക പുരസ്കാരം ഗോപിനാഥ് മുതുകാട് ഏറ്റുവാങ്ങി. യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ് ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എസ്. പവനനാഥൻ അധ്യക്ഷത വഹിച്ചു. 'കോവിഡും കോവിഡാനന്തര ജീവിതവും' എന്ന വിഷയത്തിൽ അമല കാൻസർ സൻെറർ ഡയറക്ടർ ഡോക്ടർ വി.രാമൻകുട്ടി പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർപേഴ്സൺ ഷീല രാഹുലൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സീമ, ഷാജി ശർമ, ശോഭാ സതീശൻ, ചിത്രലേഖ എന്നിവർ സംസാരിച്ചു. ചിത്രം: APLKY3PUTHUPPALLI പുതുപ്പള്ളി രാഘവൻ പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണനിൽനിന്ന് ഗോപിനാഥ് മുതുകാട് ഏറ്റു വാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.