യു.ഡി.എഫ് സ്ഥാനാർഥി നാമനിർദേശപത്രിക സമർപ്പിച്ചു

മണ്ണഞ്ചേരി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി എം.വി. സുനിൽകുമാർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറായ മണ്ണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് നാമനിർദേശപത്രിക സമർപ്പിച്ചു. കെ.വി. മേഘനാദൻ, എൻ. ചിദംബരൻ, മുഹമ്മദ്‌ സാലിഹ്, വാഴയിൽ അബ്ദുല്ല, കെ. രാമചന്ദ്രൻ, പങ്കജാക്ഷൻ, എ.കെ. മദനൻ, ബി. അനസ്, എം.എസ്. ചന്ദ്രബോസ്, സി.എ. കാസിം, കുന്നപ്പള്ളി മജീദ്, ഷാജഹാൻ അപ്പൂര്, കെ.എച്ച്. മജീദ്, എം.പി. ജോയി, ടി.എച്ച്. നാസർ, നദീറ ബഷീർ, സബീന, ദീപ സുരേഷ്, മറ്റത്തിൽ രവി, എം.വി. സുദേവൻ, സിയാദ് തോപ്പിൽ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. പടം: മണ്ണഞ്ചേരി പഞ്ചായത്ത്‌ മൂന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി എം.വി. സുനിൽകുമാർ പ്രകടനമായി പഞ്ചായത്ത് ഓഫിസിൽ എത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.