വൈദ്യുതിത്തൂണിൽ അഗ്​നിബാധ

മാവേലിക്കര: ചെട്ടികുളങ്ങര പനച്ചമൂടിന് തെക്ക് കനാലിനോട് ചേർന്ന് നിൽക്കുന്ന . ചൊവ്വാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് മാവേലിക്കരയിൽനിന്ന്​ എത്തിയ അഗ്​നിരക്ഷാസേന സംഘമാണ് തീയണച്ചത്. ഫോട്ടോ... ചെട്ടികുളങ്ങര പനച്ചമൂടിന് തെക്ക് കനാലിനോട് ചേർന്ന് നിൽക്കുന്ന വൈദ്യുതിത്തൂണിൽ ഉണ്ടായ അഗ്​നിബാധ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.