അരൂർ: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ തുറവൂർ ജങ്ഷനു സമീപത്തെ പൈപ്പിൽ ചോർച്ച പരിഹരിക്കാൻ ബുധൻ, വ്യാഴം ദിവസങ്ങളിൽ കുടിവെള്ള വിതരണം നിർത്തിവെക്കുമെന്ന് അധികൃതർ അറിയിച്ചു. വയലാർ, പട്ടണക്കാട്, തുറവൂർ, കടക്കരപ്പള്ളി, കുത്തിയതോട് കോടംതുരുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തുകളിലാണ് വെള്ളം മുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.