മണ്ണഞ്ചേരി: പൊന്നാട് പള്ളിമുക്ക് ജങ്ഷന് സമീപം തറയിൽ സലാഹുദ്ദീന്റെ വീട്ടിലെ സിലിണ്ടറിന് തീപിടിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. വയർ പൂർണമായും കത്തി നശിച്ചു. ഓടിക്കൂടിയ നാട്ടുകാർ തീ അണച്ചു അപകടം ഒഴിവാക്കി. ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി ലീക്കായികൊണ്ടിരുന്ന ഗ്യാസ് സുരക്ഷിതമാക്കി. സേന അസി. സ്റ്റേഷൻ ഓഫിസർ ആർ. ജയസിംഹന്‍റെ നേതൃത്വത്തിൽ ഓഫിസർമാരായ വി. സന്തോഷ്, ജി. ഷൈജു, എസ്. സുജിത്ത്, ടി.ടി. സന്തോഷ് എന്നിവർ നേതൃത്വം നൽകി. പടം:അഗ്നിരക്ഷാസേന രക്ഷപ്രവർത്തനം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.