അമ്പലപ്പുഴ: നീർക്കുന്നം ഹരിതം റെസിഡന്റ്സ് അസോസിയേഷൻ നടത്തി. പ്രസിഡന്‍റ് ദിലീപ് കന്നിമേൽകോണിൽ അധ്യക്ഷത വഹിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാദിഖ് ഉലഹൻ സ്വാഗതം പറഞ്ഞു. പുന്നപ്ര ജ്യോതികുമാർ മുഖ്യപ്രഭാഷണം നടത്തി. അനസ് നൂറാനി ഇഫ്താർ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രദീപ്തി, ഗ്രാമപഞ്ചായത്ത് അംഗം സുനിത, ഇബ്രാഹീംകുട്ടി വിളക്കേഴം, ജമാൽ പള്ളാത്തുരുത്തി, ജയ സാധുപാലൻ, മോഹൻദാസ്, യു.എം. കബീർ, ഫാസിൽ എന്നിവർ സംസാരിച്ചു. ( എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.