ബദർ അനുസ്മരണവും സഹായ വിതരണവും

അമ്പലപ്പുഴ: കേരള മുസ്​ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് ആഭിമുഖ്യത്തിൽ പുന്നപ്രയിൽ നടന്ന ബദർ അനുസ്മരണവും റമദാൻ സഹായ വിതരണവും എച്ച്.സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അനസ് മാക്കിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സി.എ സലിം, സലിം മുസ്തഫ, ജമാൽ പള്ളാത്തുരുത്തി, അബ്ദുൽ ഖാദർ, സുധീർ അഹ്സനി, അഫ്സൽ മുസ്​ലിയാർ, ഹാഷിം പടിയാത്ത്, സിയാദ് എന്നിവർ സംസാരിച്ചു. അനസ് മദനി പ്രാർഥനക്ക്​ നേതൃത്വം നൽകി. സിറാജ് നന്ദി പറഞ്ഞു. പടം: ബദർ അനുസ്മരണവും റമദാൻ സഹായ വിതരണവും എച്ച്.സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.