ആലപ്പുഴ: മുസ്ലിം ലീഗ് ആലപ്പുഴയിൽ നടത്തിയ കാരുണ്യം-2022 ശിഹാബ് തങ്ങൾ റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ല പ്രസിഡന്റ് എ.എം. നസീർ നിർവഹിച്ചു. സിവിൽ സ്റ്റേഷൻ മേഖല പ്രസിഡന്റ് പി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല സെക്രട്ടറി എസ്.എ. അബ്ദുൽ സലാം ലബ്ബ പുതുവസ്ത്ര വിതരണവും ചികിത്സ സഹായം ടൗൺ പ്രസിഡന്റ് എ.എം. നൗഫലും വിതരണം ചെയ്‌തു. ടൗൺ ജനറൽ സെക്രട്ടറി നൗഷാദ് കൂരയിൽ, വൈസ് പ്രസിഡന്‍റ് എ.എം. യൂസുഫ് പോറ്റി, വനിത ലീഗ് മണ്ഡലം പ്രസിഡന്‍റ് ഹസീന അമാൻ, ടൗൺ പ്രസിഡന്‍റ് ഫരീഷ്മ ബായി, ടി.എ.എം. ഷെരീഫുകുട്ടി, കെ.എൻ. സിദ്ദീഖ്, ജുബീർ നൗഷാദ്, ജുനൈദ് മുഹാം, കുഞ്ഞുമോൻ, സിജാസ് അബൂബക്കർ, അജ്മൽ സേട്ട് എന്നിവർ സംസാരിച്ചു. apl thangal മുസ്ലിം ലീഗ് ആലപ്പുഴയിൽ നടത്തിയ കാരുണ്യം-2022 ശിഹാബ് തങ്ങൾ റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ല പ്രസിഡന്റ് എ.എം. നസീർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.