ഹരിപ്പാട്: ചിങ്ങോലി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. സജിനി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ സുനിത.എസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ മുതിർന്ന എട്ട് ആശാട്ടിമാരെയാണ് ആദരിച്ചത്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനീഷ് എസ്. ചേപ്പാട് മെംബർമാരായ നിയാസ്. കെ.എൻ, പി.വിജിത, ശോഭ ജയപ്രകാശ്, സരിത ജയപ്രകാശ്, അൻസിയ, പ്രസന്ന സുരേഷ്, സെക്രട്ടറി പി. ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.