ആലപ്പുഴ: എം.ഇ.എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഡ്വ. എ.എ. റസാഖ് അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എ.എ. ഷുക്കൂർ, മുനിസിപ്പൽ ചെയർപേഴ്സൻ ഇന്ദു, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, എ.എം. നസീർ, വാർഡ് കൗൺസിലർ സിമി, പ്രഫ. എ. ഷാജഹാൻ, ഡോ. ഫിറോസ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഉസ്താദ് അർഷാദ് ബാഖവി റമദാൻ സന്ദേശം നൽകി. (എം.ഇ.എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അഡ്വ. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു) apl ifthar1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.