പട്ടണക്കാട്: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 2021-22 കാലയളവിൽ പദ്ധതിയിൽ ഉൾപ്പെടുത്തി അംഗപരിമിതിയുള്ളവർക്ക് ലഘൂകരണ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി നിർവഹിച്ചു. ആർ. ജീവൻ അധ്യക്ഷത വഹിച്ചു. മേരി ടെൽഷ്യ സ്വാഗതം പറഞ്ഞു. ചിത്രം അംഗപരിമിതിയുള്ളവർക്ക് ലഘൂകരണ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.