സൗഹൃദ ഇഫ്താർ സംഗമം

വടുതല: ജമാഅത്തെ ഇസ്​ലാമി ഏരിയ വനിത വിഭാഗവും ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷനും സംയുക്തമായി വടുതല മൈത്രീ ഭവനിൽ നടത്തിയ സൗഹൃദ ഇഫ്താർ മതസൗഹാർദ വേദിയായി. ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡൻറ് വി.എ അമീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അബ്ദുൽ ഹക്കീം പാണാവള്ളി ഇഫ്താർ സന്ദേശം നൽകി. ജില്ല പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, അഡ്വ. രേവതി, എൽ.എൽ.ബി വിദ്യാർഥി അഞ്ചിത, അധ്യാപകരായ കെ.എസ് ലക്ഷ്മി, ഗീത, വാർഡ് മെംബർമാരായ റാഹില, വിദ്യ, ആഗി ജോസ്, അൻസില നിഷാദ്, വനിത വിഭാഗം ഏരിയ കൺവീനർ കെ.പി. ഫസീല, കെ.എം. ജാസ്മിൻ, നദ ഫാത്തിമ, നാദിയ, ഫൗസിയ സുബൈർ, ഫിദ തസ്നിം തുടങ്ങിയവർ സംസാരിച്ചു. ചിത്രം: വടുതല മൈത്രീ ഭവനിൽ നടന്ന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.