അരൂർ: പുനർനിർമിച്ച എഴുപുന്ന-ശ്രീനാരായണപുരം റോഡിൽ കലുങ്ക് നിർമിച്ച ഭാഗത്തെ റോഡ് നന്നാക്കാത്തതുമൂലം ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപെടുന്നു. ടാറിങ് ഉൾപ്പെടെ നിർമാണം പൂർത്തിയായിട്ടും കലുങ്കിന്റെ ഇരുഭാഗത്തെയും റോഡ് ടാർ ചെയ്യാൻ പൊതുമരാമത്ത് അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്. റോഡിൽ സംരക്ഷണഭിത്തി നിർമിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. വാഹനങ്ങൾ ഓടുമ്പോൾ ഉയരുന്ന പൊടി സമീപവാസികൾക്ക് ദുരിതമാകുന്നുണ്ട്. ചിത്രം റോഡ് പുനർനിർമിക്കാത്ത ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.