യു.ഡി.എഫ് സംഘം ഇന്ന് കുട്ടനാട്ടിൽ

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും യു.ഡി.എഫ്​ കൺവീനർ എം.എം. ഹസന്റെയും നേതൃത്വത്തിൽ യു.ഡി.എഫ് സംസ്ഥാന നേതൃത്വം ചൊവ്വാഴ്ച രാവിലെ 10ന് കുട്ടനാട് സന്ദർശിക്കും. കൃഷിനാശം സംഭവിച്ച പാടശേഖരങ്ങളും കർഷകരെയും നേരിൽ കാണും. പാടശേഖര സമിതിയുമായി ചർച്ച നടത്തുമെന്നും​ യു.ഡി.എഫ്​ ജില്ല ചെയർമാൻ അഡ്വ. സി.കെ. ഷാജി മോഹൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.