അമ്പലപ്പുഴ: ഭാരതീയ വേലന്‍ സൊസൈറ്റി കരുമാടി യൂനിറ്റിന്റെ മൂന്നാമത് വാർഷികവും കുടുംബസംഗമവും അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത രവികുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്റ് വിജയകുമാർ. ജി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുകുമാരപ്പണിക്കർ സംഘടന റിപ്പോർട്ടും യൂനിറ്റ് സെക്രട്ടറി അനിത സോമൻ റിപ്പോർട്ടും അവതരിപ്പിച്ചു. യൂനിറ്റ് ട്രഷറർ ബിജുലാൽ കണക്കവതരിപ്പിച്ചു. (ബി.വി.എസ് യൂനിറ്റ് വാർഷികവും കുടുംബസംഗമവും അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത രവികുമാർ ഉദ്ഘാടനം നിർവഹിക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.