ഫുട്‌ബാള്‍ പരിശീലന ക്യാമ്പ്

ചേര്‍ത്തല: കണ്ടമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മുംബൈ സോക്കര്‍ ക്ലബും ചേര്‍ന്ന് നടത്തുന്നു. കണ്ടമംഗലം സ്‌കൂള്‍ മൈതാനിയില്‍ 13ന്​ രാവിലെ ഏഴിന് ക്യാമ്പ് തുടങ്ങും. ഏഴുമുതല്‍ 17 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായാണ് പരിശീലനം. ഫോൺ: 9995864784, 9947397714.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.