അമ്പലപ്പുഴ: ദേശീയപാതയിൽ വണ്ടാനം എസ്.എൻ.ഡി.പിക്ക് മുന്നിൽ വ്യാഴാഴ്ച ഉച്ചക്ക് മൂന്നുവാഹനം കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. തെക്കോട്ട് പോയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയ മിനി ലോറി എതിരെ വന്ന കാറിലിടിച്ചായിരുന്നു അപകടം. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായി തകർന്നു. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു ചിത്രം: ദേശീയപാതയിൽ വണ്ടാനത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.