എട്ടുപേര്‍ക്ക് കോവിഡ്

ആലപ്പുഴ: ജില്ലയില്‍ എട്ട്​ പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 13 പേര്‍ രോഗമുക്തരായി. നിലവില്‍ 96 പേര്‍ ചികിത്സയിലുണ്ട്​. എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം; വിദ്യാർഥിസംഗമം 10ന് ആലപ്പുഴ : എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളന ഭാഗമായി ഈ മാസം 10ന് ആര്യാട് വടക്ക് എൻ.കെ. രാഘവൻ സ്മാരകത്തിൽ വിദ്യാർഥിസംഗമം സംഘടിപ്പിക്കും. രാവിലെ 10ന് സംസ്ഥാന പ്രസിഡന്‍റ്​ പി. കബീർ ഉദ്‌ഘാടനം ചെയ്യു . ഐശ്വര്യ രമേശൻ അധ്യക്ഷത വഹിക്കും. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ദീപ്‌തി അജയകുമാർ, ആർ. ജയസിംഹൻ, പി.ജി. സുനിൽകുമാർ, എം. കണ്ണൻ, അശ്വതി സുനിൽ തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.