ഓഫിസ്​ നവീകരണം

വടുതല: അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ഓഫിസ് ഐ.എൽ.ജി.എം.എസ് സോഫ്റ്റ്​വെയർ ഇൻസ്റ്റാൾ ചെയ്ത് നവീകരിക്കുന്നതിനാൽ കുറച്ചുദിവസത്തേക്ക് ഫ്രണ്ട് ഓഫിസ് പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടും. അതിനാൽ കെട്ടിടനികുതികൾ ഏപ്രിൽ എട്ടിനു ശേഷമേ അടക്കാൻ സാധിക്കൂവെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.