അമ്പലപ്പുഴ: തകഴി സാഹിതീയം പ്രഥമ പ്രസിഡന്‍റായിരുന്ന തകഴി അയ്യപ്പക്കുറുപ്പിന്റെ ഓർമക്കായി ഏർപ്പെടുത്തിയ വിതരണവും അനുസ്മരണ സമ്മേളനവും നടന്നു. തകഴി എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം വൈക്കം ക്ഷേത്ര കലാപീഠം ഡയറക്ടർ പ്രഫ. എൻ. ഗോപി നാഥപിള്ള ഉദ്ഘാടനം ചെയ്തു. സാഹിതീയം പ്രസിഡന്റ് അജി തകഴി അധ്യക്ഷത വഹിച്ചു. കെ.വി. ആന്റണിക്ക് പി.ജെ. ആന്റണി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.